അഞ്ചൽ: തഴമേൽ പാലവിളവീട്ടിൽ ചന്ദ്രൻ (74, പഞ്ചായത്ത് മുൻ മെമ്പർ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശിലേഖ (അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ), ഉദയൻ, ശൈലജ, സിന്ധു. മരുമക്കൾ: ശിശുപാലൻ , സജി, ബിജു.