തട്ടാമല: പന്ത്രണ്ടുമുറി ഒരുമ നഗർ 94 അരുന്താണിയിൽ പരേതനായ സുധാകരന്റെ ഭാര്യ പത്മാവതി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് ബാബു (റിട്ട. മജിസ്ട്രേറ്റ് കോടതി, പരവൂർ), സോമലത, സുലേഖ (മെഡിക്കൽ കോളേജ്, പാരിപ്പള്ളി). മരുമക്കൾ: ഷീല (വാഹിനി മോട്ടോർസ്, പഴയ്യാറ്റിൻകുഴി), അരവിന്ദൻ, സജിത്ത് കുമാർ (വാട്ടർ അതോറിറ്റി, തിരുവനന്തപുരം).