ob-chandran-74

അ​ഞ്ചൽ: ത​ഴ​മേൽ പാ​ല​വി​ള​വീ​ട്ടിൽ ച​ന്ദ്രൻ (74, മുൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക്കൾ: ശ​ശി​ലേ​ഖ (അ​ഞ്ചൽ സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ഇൻ​ചാർ​ജ്), ഉ​ദ​യൻ, ശൈ​ല​ജ, സി​ന്ധു. മ​രു​മ​ക്കൾ: ശി​ശു​പാ​ലൻ (സി.പി.എം, കു​രു​വി​ക്കോ​ണം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), സ​ജി, ബി​ജു.