ob-sundhareesh-77

ഇ​ഞ്ചവി​ള: അ​നി​ത ഭ​വനിൽ സു​ന്ദ​രേ​ശൻ (77) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​ത​യാ​യ ഓമ​ന. മ​ക്കൾ: മ​ണി​ക​ണ്ഠൻ, അ​നി​ത, അ​നി​ല, ലീ​ന, അനു. മ​രുമക്കൾ: സു​ധൻ, അ​നിൽ​കു​മാർ, പ​രേ​തനാ​യ ര​മേശൻ, ദി​നേശ്. സ​ഞ്ച​യ​നം 13ന് രാ​വിലെ 8ന്.