ഇഞ്ചവിള: അനിത ഭവനിൽ സുന്ദരേശൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: മണികണ്ഠൻ, അനിത, അനില, ലീന, അനു. മരുമക്കൾ: സുധൻ, അനിൽകുമാർ, പരേതനായ രമേശൻ, ദിനേശ്. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 7559027723