കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് കാരമൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. മക്കൾ: ബേബി, വിജയൻ. മരുമക്കൾ: ഗോപാലൻ, രാധ. സഞ്ചയനം 14ന് രാവിലെ 7ന്. ഫോൺ: 7034873388