ob-asokan-59

ചാത്തന്നൂർ: കാരംകോട് അശോക് നിവാസിൽ അശോകൻ (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനു, അനില. മരുമക്കൾ: രഞ്ജിത്ത്, ഹരിദാസ്. സഞ്ചയനം 24ന് രാവിലെ 7ന്. ഫോൺ: 9447591339, 9605618622