പുനലൂർ: പേപ്പർമിൽ അരേക്കറിൽ ആനിക്കം പറമ്പിൽ കെ.സി. പത്രോസ് (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചാക്കോച്ചൻ, ലീലാമ്മ, രാജു, മോളി, സാബു, ഓമന, സാലി, ഷാജി, പരേതനായ സജി, ഷിബു. മരുമക്കൾ: റോസമ്മ, ജേക്കബ്, മോളി, ജെയിസ് വർഗീസ്, സജു, ജോസ്, ജോയിക്കുട്ടി, ഷേർളി, സന്ധ്യ, ടിസി. ഫോൺ: 9645899796