നെടുവത്തൂർ: കിള്ളൂർ മനുഭവനത്തിൽ മധുസൂദനൻ (58) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: മനു, മനി, മരുമകൻ: രഞ്ജിത്ത്. സഞ്ചയനം 11ന് രാവിലെ 7ന്.