പുനലൂർ: ബ്രൈറ്റ് ഹൗസിൽ ജോൺ കുര്യൻ (80, ബ്രില്യന്റ് തങ്കച്ചൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കുര്യൻ. മക്കൾ: സാബു കുര്യൻ, ലതാ പീറ്റർ, ബ്രൈറ്റ് കുര്യൻ, ഷീബാ രാജൻ, ബ്രില്യന്റ് കുര്യൻ, കെസിയാ കുര്യൻ. മരുമക്കൾ: ലിസി സാബു, ഡോ. പീറ്റർ, സോളമൻ, ജീനാ ബ്രൈറ്റ്, കെ. രാജൻ, ക്രിസ്റ്റി. ഫോൺ: 9447075183