കൊല്ലം: തേവള്ളി മലയാളിസഭ നഗർ ശാന്തിയിൽ റിട്ട. വാട്ടർ അതോറിറ്റി അക്കൗണ്ട്സ് ഓഫീസർ കെ. ഹരിയുടെ ഭാര്യ പി.കെ. സുധർമ്മ (68) നിര്യാതയായി. മക്കൾ: അരുൺ (മസ്കറ്റ് ഹോട്ടൽ), അഖില. മരുമക്കൾ: എം.പി. വീണ, സജു എസ്. ദാസ്. ഫോൺ: 9446787337