കലയ്ക്കോട്: അഞ്ജനം കളമ്പ്രച്ചിയിൽ വീട്ടിൽ വി.കെ. സുരേഷ്കുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമളഅമ്മ (അദ്ധ്യാപിക, കലയ്ക്കോട് യു.പി.എസ്). മക്കൾ: മഹിമ, അഖിൽ. മരുമക്കൾ: എസ്. നിഖിൽ, എ. അഭിരാമി. ഫോൺ: 9544353368