ഇളമ്പൽ: കുറ്റിക്കോണം ചീയോട് കാരിക്കാട്ട് വടക്കതിൽ പരേതനായ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ കുറ്റിക്കോണം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോർജ്, ജോസ്, അന്നമ്മ, ഇമ്മാനുവൽ. മരുമക്കൾ: ലൂക്കോസ് പൊയ്കയിൽ, സാലി, മേരിക്കുട്ടി, പരേതനായ ജോയി, എബ്രഹാം, ശോഭ.