പള്ളിമുക്ക്: ദാറുൽ സലാമിൽ ഷഹുൽ എം. ഹമീദ് (71) (എം.എസ്.എച്ച് ആൻഡ് കോ. പടക്കകട) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനി കബർസ്ഥാനിൽ. മക്കൾ: അൻവർ സാദിക്ക്, അൻവർ സിയാദ്, ഹയറുന്നിസ. മരുമക്കൾ: സജീന, മിനുജ, സലിം.