ob-sumathikuttyamma-84

കുന്നിക്കോട്: മണ്ണൂർവീട്ടിൽ പരേതനായ സോമസുന്ദരൻനായരുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ സുമതിക്കുട്ടിഅമ്മ (84, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ്ബാബു (ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ), ശ്രീലത, സുരേഷ്ബാബു (മുംബൈ). മരുമക്കൾ: മായ സി. പിള്ള (അദ്ധ്യാപിക, ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ് കരിക്കോട്), വരദരാജൻനായർ (റിട്ട. മുനിസിപ്പൽ ഓഫീസ്, പുനലൂർ), ശ്രീകല. ഫോൺ: 9747688225