ob-shobharaj-60

കൊല്ലം: കല്ലുംതാഴം കെ.പി നഗർ 66 കുന്നത്താൻവിള വീട്ടിൽ വി. രാജേന്ദ്രന്റെ ഭാര്യ ശോഭാരാജ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മാശാനത്തിൽ. മക്കൾ: ആതിര സുധീഷ്, അനന്ദു എസ്. രാജ്. മരുമകൻ: സുധീഷ്. ഫോൺ: 9544535783