ob-kamalakshiamma-82

മുഖത്തല: ചെറിയേലാ നെടുവാത്തുവിള വീട്ടിൽ പരേതനായ കരിണമ്പള്ളിയിൽ ഗോപാലപിള്ളയുടെ ഭാര്യ എം. കമലാക്ഷിഅമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: രവീന്ദ്രൻനായർ (കേരള സംസ്ഥാന ആസൂത്രണ ബോർഡ് മുൻ പബ്ലിക്കേഷൻ ഓഫീസർ), രമാദേവിഅമ്മ. മരുമക്കൾ: ബി. അജിതകുമാരി (എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ), കെ. ജയചന്ദ്രൻപിള്ള (ബി.എസ്.എൻ.എൽ, കരിക്കോട്). ഫോൺ: 9496738491