പുത്തൂർ: പാളയത്തിൽ പുത്തൻവീട്ടിൽ എൻ. ബാലകൃഷ്ണൻ (82) നിര്യാതനായി സഹോദരങ്ങൾ : രാധ, പരേതനായ ഭാസ്‌കരൻ, ശാന്ത, ലീല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.