മയ്യനാട് : കൂട്ടിക്കട തോന്നതിൽ കിഴക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: കരുണാകരൻ, കമലാസിനി, സുഭദ്ര, പരേതയായ ശ്യാമള. മരുമക്കൾ: ഗീത, ദേവദാസൻ, ഉദയഭാനു, പരേതനായ ഗിരീശൻ. സഞ്ചയനം 13 ന് രാവിലെ 7ന്.