മയ്യനാട്: തെങ്ങഴികത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൾ നസീമ സെയ്ദു (62) നിര്യാതയായി. സഹോദരങ്ങൾ: ലത്തീഫാ ഖാദർ, റംലാ അനീബ, ഹസീനാ ഖാൻ, നാസർ, സജീദ്, സുൽഫി.ഫോൺ: 9995388543.