പാരിപ്പള്ളി: മുട്ടപ്പലം ചാവടിമുക്ക് വാഴവിളവീട്ടിൽ കെ. വാസുദേവൻ (94) നിര്യാതനായി. ഭാര്യ: വനജാക്ഷി. മക്കൾ: രാജമണി, ഉഷ, സീന, ഷിജ, ഷീല, ഷാജി. മരുമക്കൾ: ബാലചന്ദ്രൻ, ചന്ദ്രൻ, പരേതനായ വാമദേവൻ, അനിൽകുമാർ, പരേതനായ വിജയൻ, സിന്ധു. സഞ്ചയനം 14ന് രാവിലെ 8.30ന്. ഫോൺ: 9567975321.