കരുനാഗപ്പള്ളി: ചെറിയഴീക്കൽ ജയഭവനത്തിൽ എം. ജനാർദ്ദനൻ (74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: ജലജ. മക്കൾ: ജയമോൻ (സൗദി), ജയമോൾ (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ്, ഞെക്കാട്, വർക്കല). മരുമക്കൾ: എസ്. രാജൻ (എക്‌സൈസ്, തിരുവനന്തപുരം), ഹർഷ (സൗദി). ഫോൺ: 9495700445