ob-santha-84

പരവൂർ: നെടുങ്ങോലം പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിത, ഷീല, ഷാജി. മരുമക്കൾ: മണിലാൽ, സുരേഷ് ബാബു, റീന. ഫോൺ: 9447865689