ob-radhakrishnapillai

തൊടിയൂർ: മുഴങ്ങോടി കൊപ്പാറ തെക്കതിൽ ശ്രീമന്ദിരത്തിൽ രാധാകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ജയചന്ദ്രൻ, ജയകുമാർ, ജയശ്രീ. മരുമക്കൾ: മായാദേവി, ബിന്ദു, ഭദ്രൻപിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.