കുണ്ടറ: ചെറുമൂട് ലൂയിസ് ഭവനിൽ (ഇലഞ്ഞിക്കൽ) സ്റ്റാലിൻ (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജസീന്ത. മക്കൾ: സീമ, സൗമ്യ.