പരവൂർ: വടക്കംവിളയിൽ പരേതനായ രാഘവൻപണിക്കരുടെയും മീനാക്ഷിഅമ്മയുടെയും മകളും തിട്ടയിൽ പരേതനായ ഗോപാലന്റെ ഭാര്യയുമായ വിജയദേവി (83, ബേബി) സിംഗപ്പൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് സിംഗപ്പൂരിൽ. മക്കൾ: ഷാജി, ഷീല.