കൊല്ലം: ശക്തികുളങ്ങര മദാമ്മതോപ്പ് ബാസ്റ്റ്യൻവില്ലയിൽ ലോറൻസ് മോറിസിന്റെ (നൈറ്റ് ലെൻസ്) ഭാര്യ ലൂർദ് ലോറൻസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ ദേവാലയത്തിൽ. മക്കൾ: ലിസിമോൾ, ലെസ്‌ലി മോറിസ്, ലിസു മോറിസ് (ഷാർജ), മരുമക്കൾ: ഷാജി തോമസ് (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), സോൾജിയ, ജോജോ തോമസ് (ഷാർജ). ഫോൺ: 7356466121.