ob-unnunni-93

കലയപുരം: മുണ്ടുത്തോട്ടത്തിൽ ഉണ്ണൂണ്ണി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: റെജി, റോയി. മരുമകൾ: ആനി.