കുറ്റിവട്ടം: കൊല്ലക, വാലയ്യത്ത് (ശ്രീഭവനം) ടി.എസ്. ഗോപാലൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ. മക്കൾ: ജിഷ, അഭിലാഷ് (ബഹറിൻ). മരുമക്കൾ: അരുൺരാജ്, അനില. സഞ്ചയനം 16ന് രാവിലെ 8ന്.