ചവറ സൗത്ത്: തെക്കുംഭാഗം കുളങ്ങര കിഴക്കതിൽ പരേതനായ രാഘവകുറുപ്പിന്റെ ഭാര്യ കമലാക്ഷിപിള്ള (92) നിര്യാതയായി. മക്കൾ: ശാന്താദേവി, പരേതനായ രവീന്ദ്രൻപിള്ള, സുധാകരൻപിള്ള, വിജയൻപിള്ള, പരേതനായ വിജയകുമാർ. മരുമക്കൾ: ദാമോദരൻപിള്ള, വിജയകുമാരി, ഹൈമവതിപിള്ള, ഗിരിജാകുമാരി, ജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9447991639.