ob-reghunathannair-64

ഓച്ചിറ: ഗോപാലകൃഷ്ണ ലഞ്ച് ഹോം ഉടമ പായിക്കുഴി മഠത്തിൽവീട്ടിൽ രഘുനാഥൻനായർ (64) നിര്യാതനായി. സംസ്‌കാരം 13ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: സുനിൽ, സുനിത, അശ്വതി. മരുമക്കൾ: അനൂപ്, രാജീവ്.