ob-jagadhamma-62

ഓയൂർ: അയിന്തിയറ വീട്ടിൽ പരേതനായ കഥകളി മദ്ദള വിദഗ്ദ്ധൻ ഗോവിന്ദൻ ആശാരിയുടെ മകളും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ റിട്ട. ജീവനക്കാരൻ ടി.പി. കൃഷ്ണൻകുട്ടിയുടെ ഭാര്യയുമായ ജഗദമ്മ (62)നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക, രോഹിണി. മരുമക്കൾ: സുനി, ശ്രീരാജ്.