ob-omana-amma-67

കിളികൊല്ലൂർ: ഇലവന്തിയിൽ സൗഹൃദനഗർ 69 'ഭാഗ്യതൃപ്പാദ"ത്തിൽ കെ. രവീന്ദ്രനാഥൻനായരുടെ ഭാര്യ ഓമനഅമ്മ (67) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രതീഷ് രവീന്ദ്രൻ (ശാന്തി), രാജേഷ് രവീന്ദ്രൻ. മരുമകൾ: സൂര്യ.