കരീപ്ര: മടന്തകോട് കുട്ടറ പൊയ്കയിൽ (റോസ് കോട്ടേജ്) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ എം.എസ്. നാരായണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജയശ്രീ, പരേതനായ സുരേഷ്‌കുമാർ, രാജശ്രീ. മരുമക്കൾ: ജി. രാധാകൃഷ്ണപിള്ള, രാജീവ്കുമാർ. സഞ്ചയനം 16ന് രാവിലെ 7ന്. ഫോൺ: 9744756827.