നെടുവത്തൂർ: കുറ്റിക്കോട്ട് ചരുവിള മേലതിൽ പരേതനായ ഗോപാലന്റെ ഭാര്യ വാമാക്ഷി (78) നിര്യാതയായി. മക്കൾ: ശ്യാമള, ശകുന്തള. മരുമക്കൾ: ശശി, ദിവാകരൻ. സഞ്ചയനം 17ന് രാവിലെ 8ന്.