കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കുന്നയ്യത്ത് പരേതരായ രാഘവന്റെയും സരസമ്മയുടെയും മകൻ ആർ. ശശിധരൻ (62) നിര്യാതനായി. ഭാര്യ: ആർ. ലത. മക്കൾ: ആര്യ ശശിധരൻ, ആതിര ശശിധരൻ. മരുമകൻ: ആർ. രതീഷ്. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9645224531.