ob-vijayan-59

കടയ്ക്കൽ: അമ്പലം റോഡ് എറ്റിൻകടവ് സുരഭിയിൽ റിട്ട. അദ്ധ്യാപകൻ വി. വിജയൻ (59) നിര്യാതനായി. ജൂനിയർ റെഡ്ക്രോസ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യ: വിനിതകുമാരി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കടയ്ക്കൽ). മക്കൾ: ആതിര വിജയ്, അക്ഷയ് വിജയ്. മരുമകൻ: ശ്യാംകുമാർ (അബുദാബി). സഞ്ചയനം 15ന് രാവിലെ 8.30ന്.