ob-usha-50

ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് ആനന്ദദവനത്തിൽ ആനന്ദന്റെ (ദേശീയ കർഷക തോഴിലാളി ഫെഡറേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്) ഭാര്യ ഉഷ (50) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: അനീഷ, അജീഷ. മരുമക്കൾ: അനീഷ്, സന്തോഷ്. ഫോൺ: 9744856650.