ob-kuttappan-68

കുളക്കട കിഴക്ക്: മാവനവിള വീട്ടിൽ കുട്ടപ്പൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: മനോജ്, വിനോദ്, രഘുനാഥ് (കൃഷി വകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: കുശുമലത, അനുരശ്മി, ചിത്ര. ഫോൺ: 9447995723.