ob-geevarghese-75

പൂങ്കോട്ട്: പ്ലാംപൊയ്കയിൽ ഗീവർഗീസ് (75, പൂങ്കോട്ട് തങ്കച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സജു, ഷിബു. ഫോൺ: 9847272112.