പരവൂർ: ചിറക്കര എസ്.എസ് സദനത്തിൽ പരേതനായ സതീശന്റെ ഭാര്യ സുധർമ്മണി (69) നിര്യാതയായി. മക്കൾ: പ്രമീള, ലീന, സനിൽകുമാർ. മരുമക്കൾ: സാംബശിവൻ, ജയപ്രകാശ്, അനീഷ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9847360986.