അഞ്ചൽ: ഏറം അണ്ടുവിളവീട്ടിൽ പരേതരായ നാരായണന്റെയും ഭവാനിയുടെയും മകൻ രവീന്ദ്രൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശാന്ത, ലീല, രമണി, തമ്പി, ചന്ദ്രബോസ്.