ചവറ: മുകുന്ദപുരം കൊട്ടുകാട് നരയന്റെ വയലിൽ (തണ്ടളം) ഇബ്രാഹിംകുട്ടി (59) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: നിസ, അനസർ, അനസ്. മരുമക്കൾ: ഷെഫീക്ക് (ഐ.ആർ.ഇ), ജാസ്മി, ഷൈമ. ഫോൺ: 9895014403.