പരവൂർ: സമാജം ജംഗ്ഷനിൽ വടക്കേപ്ലാവിള വീട്ടിൽ പരേതനായ ഭദ്രന്റെ ഭാര്യ മായാദേവി (85) നിര്യാതയായി. മക്കൾ: പരേതനായ അഡ്വ. അശോകൻ, അനിത. മരുമകൻ: പരേതനായ ജെ. പ്രതാപചന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 8ന്. ഫോൺ: 9809564447.