പതാരം: ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മീനത്ത് വടക്കതിൽ കേശവന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മകൻ ഡോ. ചന്ദ്രപ്രസാദിന്റെ പതാരം ഹൈസ്കൂളിന് കിഴക്കുഭാഗത്തുള്ള വീട്ടുവളപ്പിൽ. മറ്റ് മക്കൾ: സുഭദ്ര, സുമംഗല. മരുമക്കൾ: സുനിത വസന്ത് (എച്ച്.എസ്.എ, കുഴിക്കലിടവക), ലവകുമാർ, പരേതനായ ശശിധരൻ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9447011377.