വേങ്ങറ: കളക്കാട്ട് വീട്ടിൽ പൊന്നമ്മഅമ്മയുടെ മകളും പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യയുമായ സരസ്വതിഅമ്മ (62) നിര്യാതയായി. മക്കൾ: ബിജു, മിനിമോൾ, രമേശ്. മരുമക്കൾ: ആർ. ഗീതാദേവി, ശശിധരൻപിള്ള, വി. മഞ്ജു. സഞ്ചയനം ഇന്ന് രാവിലെ 8ന്.