പുത്തൂർ: തേവലപ്പുറം കിഴക്ക് തെക്കേക്കര പുത്തൻവീട് മേലേതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ബിജുകുമാരൻപിള്ള. മരുമക്കൾ: ഉഷ, മുരളീധരൻപിള്ള, ലേഖ.