ഓച്ചിറ: പ്രയാർ വടക്ക് മങ്കടശ്ശേരിൽ വടക്കതിൽ പരേതനായ പി. സുകുമാരന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കൾ: പരേതനായ ധർമ്മപാൽ, ധനപാൽ, സരസ്വതി. മരുമകൾ: രഞ്ജിനി. സഞ്ചയനം 16ന് രാവിലെ 8ന്.