ob-kuttappan-84

ഓച്ചിറ: പ്രയാർ വടക്ക് മഠത്തിൽ വീട്ടിൽ കുട്ടപ്പൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബാബു, സുരേഷ്, സുധർമ്മ, സുഷമ. മരുമക്കൾ: മിനി, അനിത, ദേവദാസ്, മോഹനൻ. സഞ്ചയനം 14ന് രാവിലെ 8ന്.