ശാസ്താംകോട്ട: കരിന്തോട്ടുവ അമ്മവീട്ടിൽ പരേതതനായ ലക്ഷ്മണന്റെ ഭാര്യ കോമളവല്ലി (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഷീബ, ബബിത. സഞ്ചയനം 16ന് രാവിലെ 8ന്.